മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : മില്‍മയുടെ പ്രതിദിന പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രില്‍) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പാല് എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. ...
കൊച്ചി : അന്തരീക്ഷ താപനില വര്‍ധന മൂലം പാലുത്പാദനത്തില്‍ കുറവ് വരുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനു ഹീറ്റ് ഇന്‍ഡക്സ് ബേസ്ഡ് ക്യാറ്റില്‍ ഇന്‍ഷുറന്‍സ് പദ്ധതി ...
കൊച്ചി : മില്‍മ എറണാകുളം മേഖല യൂണിയന് നാളെ മുതല്‍ മാര്‍ച്ച് 31 വരെ സംഭരിക്കുന്ന പാലിന് ഏഴ് രൂപ പ്രോത്സാഹന വില നല്കാന് തീരുമാനിച്ചതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നാലര കോടി രൂപ വിതരണം ചെയ്യുമെന്ന് ...
കൊച്ചി : ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വര്‍ഗീസ് കുര്യന്റെ ജന്മദിനത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 26 വരെ മില്‍മയുടെ ഡെയറികളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സന്ദര്‍ശന സൗകര്യം ...
തിരുവനന്തപുരം : മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്ക്കാന് മില്‍മയും ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷനലുമായി ധാരണാപത്രം ഒപ്പിട്ടു. മന്ത്രി പി.രാജീവ്, വ്യവസായവകുപ്പ് ...
തൃശൂര്‍ : മില്‍മയുടെ സംസ്ഥാനത്തെ ആദ്യത്തെ റസ്റ്ററന്റ് തശൂര് എംജി റോഡില്‍ തുടങ്ങന്നു. മില്‍മ റീഫ്രഷ് വെജ് എന്നപേരിലുള്ള റസ്റ്ററന്റ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. എറണാകുളം മേഖലാ യൂണയന് നടത്തുന്ന ...
തിരുവനന്തപുരം : പാല്, പാലുത്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ റെക്കോഡുമായി മില്‍മ. നാല് ദിവസം കൊണ്ട് 1,00,56,889 ലിറ്റര്‍ പാല് മില്‍മ വഴി വിറ്റഴിച്ചു. 25 മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള കണക്കുക ളാണിത്. മുന്‍ ...
തിരുവനന്തപുരം : ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്റര്‍ പാല്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്ററായിരുന്നു. കേരളത്തിനകത്തും ...
കൊച്ചി : മെട്രോയുടെ 3 സ്റ്റേഷനുകളില്‍ മില്‍മ സ്റ്റാള്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് മെട്രോസ്റ്റേഷനില്‍ ഇതിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. എറണാകുളം സൗത്ത്,നോര്‍ത്ത്, വടക്കേക്കോട്ട ...