കാനറ ബാങ്ക് ”കാനറബസാര്‍” സംഘടിപ്പിച്ചു

Posted on: March 11, 2021

 

തിരുവനന്തപുരം : വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കാനറ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ഓഫീസും കുടുംബശ്രീ മിഷനുംചേര്‍ന്ന് വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്ക്കുന്നതിനുമായി ”കാനറബസാര്‍” സംഘടിപ്പിച്ചു.കാനറ ബാങ്ക്ജനറല്‍ മാനേജര്‍ ശ്രീ അജിത്കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചചടങ്ങില്‍ , എ പിജെ അബ്ദുള്‍ കലാംസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം എസ്മുഖ്യാതിഥിയായിരുന്നു.

കുടുംബശ്രീ മിഷന്‍കോര്‍ഡിനേറ്റര്‍ ഡോ. കെആര്‍ ഷൈജു ചടങ്ങില്‍സംസാരിച്ചു. കോവിഡ് മൂലം പങ്കാളിയെ നഷ്ടപ്പെട്ടസ്ത്രീകള്‍ക്ക് സാമ്പത്തിക സഹായവും ഗവണ്‍മെന്റ്‌സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മൂന്ന് പെണ്‍കുട്ടികളെ ആദരിക്കുകയും ചെയ്തു . കൂടാതെ എസ്എച്ച്ജിലോണ്‍ മേളയിലൂടെ 32 കോടിരൂപ വിതരണം ചെയ്തു.