May 2024
ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ് മാൻ വീട്ടിലെത്തിക്കും
Posted on: August 13, 2020
രാമപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉപഭോക്താക്കള്‍ ക്ക് പണം വീടുകളിലെത്തിക്കാന്‍ തപാല്‍ വകുപ്പ് സൗകര്യമൊരുക്കും. ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടില്‍നിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി പോസ്റ്റ് മാൻ
വീടുകളിലെത്തി പണം പിന്‍വലിച്ച് നല്‍കും.
തൊഴിലുറപ്പ് വേതനം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ എന്നിവയും വീടുകളില്‍ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള തപാല്‍ ഓഫീസുമായി ബന്ധപ്പെടണം. കോവിഡ് ഭീഷണിയും മഴക്കെടുതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരുന്ന് സുരക്ഷിതമായി ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കോട്ടയം ഡിവിഷനിലെ മുഴുവന്‍ പോസ്റ്റോഫീസുകളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോട്ടയം തപാല്‍ സീനിയര്‍ സൂപ്രണ്ട് പറഞ്ഞു.
TAGS: India Post |
കൊല്ലത്ത് ഐഎച്ച്സിഎല്ലിന്റെ ആദ്യ ഹോട്ടല്‍ വരുന്നു
കോട്ടയത്ത് കൗണ്ടി ലൈഫ്സ്റ്റൈലുമായി അസറ്റ് ഹോംസ്
ഓട്ടിസം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: സുരാജ് വെഞ്ഞാറമ്മൂട്
എല്ലാവര്ക്കും ആരോഗ്യം; പാലായില്‍ സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയത്ത് പുതിയ രണ്ട് ശാഖകള്‍ തുറന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്