May 2024
വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം
Posted on: February 23, 2024
ആലുവ : ഇസാഫ് ഫൗണ്ടഷന്റെ ട്രെയിനിംഗ് സെന്ററില്‍ വനിതകള്‍ക്കായി മൂന്ന് ദിവസത്തെ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസിംഗ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. സോള്ട്ടിംഗ്, അച്ചാറുകള്‍, സ്ക്വാഷുകള്‍, ജാമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്.
ആലുവ ഗവണ്മെന്റ് ആശുപത്രിക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷന് പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 27, 28, 29 ദിവസങ്ങളിലാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വിളിക്കുക; 04843548159, 9846494981, 9495664227
TAGS: ESAF Bank |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്