May 2024
വി ഗാര്‍ഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
Posted on: June 15, 2021
ആലുവ : ആലുവ ജില്ലാ ആശുപത്രിക്ക് 10 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും നല്കി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്.
ഐ.സി.യു. മോണിറ്ററുകളും വെന്റിലേറ്ററുകളും 500 ഡോസ് റെംഡിസിവിര്‍ മരുന്നും എച്ച്.ആര്. ആന്‍ഡ് അഡ്മിന് വൈസ് പ്രസിഡന്റ് പി.ടി. ജോര്‍ജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറി. കോവിഡ് വാര്‍ഡ് ഇന്‍-ചാര്‍ജ് ഡോ. ജോര്‍ജ്, സി.എ സ്.ആര്. ഓഫീസര്‍ സനീഷ് എന്നിവര്‍ പങ്കെടുത്തു.
TAGS: V-Guard Industries |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്