വി ഗാര്‍ഡ് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

Posted on: June 15, 2021

ആലുവ : ആലുവ ജില്ലാ ആശുപത്രിക്ക് 10 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും നല്‍കി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്.

ഐ.സി.യു. മോണിറ്ററുകളും വെന്റിലേറ്ററുകളും 500 ഡോസ് റെംഡിസിവിര്‍ മരുന്നും എച്ച്.ആര്‍. ആന്‍ഡ് അഡ്മിന്‍ വൈസ് പ്രസിഡന്റ് പി.ടി. ജോര്‍ജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് കൈമാറി. കോവിഡ് വാര്‍ഡ് ഇന്‍-ചാര്‍ജ് ഡോ. ജോര്‍ജ്, സി.എ സ്.ആര്‍. ഓഫീസര്‍ സനീഷ് എന്നിവര്‍ പങ്കെടുത്തു.