May 2024
സിയാൽ ചെക്ക്ഇൻ ഏരിയ വർധിപ്പിക്കും
Posted on: November 10, 2013
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ചെക്ക് ഇൻ ഏരിയായുടെ വിസ്തൃതി കൂട്ടുന്നു. തിക്കും തിരക്കും ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യപ്രദമായി പോകുന്നതിനാണ് പുതിയ സംവിധാനം. 250 ചതുരശ്ര മീറ്റർ വിസ്തൃതികൂടി ചെക്ക് ഇൻഏരിയായിൽ ഉണ്ടാകും. ഇതോടെ ചെക്ക് ഇൻ ഏരിയായുടെ മൊത്തം വിസ്തൃതി 750 ചതുരശ്ര മീറ്ററാകും.
പുതിയ സൗകര്യം ഒരുക്കുന്നതിനു ടെർമിനൽ കെട്ടിടത്തിനകത്തുള്ള 12 ഷോപ്പുകൾ ഒഴിപ്പിച്ചാണു പുതിയ സ്ഥലസൗകര്യം ഒരുക്കുന്നത്. ആഭ്യന്തര ടെർമിനലിന്റെ ഡിപ്പാർച്ചർ ഭാഗത്ത് 24 ഷോപ്പുകളാണു വാടകയ്ക്കു കൊടുത്തിരുന്നത്. പുതിയ പരിഷ്കാരം വരുമ്പോൾ ഷോപ്പുകൾ 12 ആയി കുറയും.
TAGS: Airport Departutre | Cial | Cochin International Airport | Domestic Check In | KOCHI Airport |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും