സ്വര്‍ണവില പവന് 50,000 കടന്നു

Posted on: March 30, 2024

കൊച്ചി : സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് പവന് 50,200 രൂപ, ഗ്രാമിന് 6,275 രൂപ. ഇന്നലെ സ്വര്‍ണവില പവന് 50,400 രൂപയായിരുന്നു.