കേരള ഓഹരികളുടെ ക്ലോസിംഗ് വില

Posted on: March 28, 2024

കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍ വാള്‍, എവിറ്റി നാച്വറല്‍, സി എസ് ബി ബാങ്ക്,
ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്‌സ് ഗാര്‍ഡ്‌മെന്റ്‌സ്, കെ എസ് ഇ ലിമിറ്റഡ്,
കല്ല്യാണ്‍ ജ്വുവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപിറ്റല്‍ , എം ആര്‍ എഫ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാഡ്, ഈസ്റ്റേണ്‍ ട്രേഡ്‌സ്, എഫ് എ സി ടി,
ജിയോജിത് ഫിനാന്‍ഷ്യല്‍, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷ്ണല്‍,
സൗത്ത് ഇന്ത്യന്‍ ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.