May 2024
വയകോം 18ന്റെ 13 ശതമാനം ഓഹരി റിലയന്‍സിന് കൈമാറും
Posted on: March 15, 2024
ന്യൂഡല്‍ഹി : പാരാമൗണ്ട് ഗ്ലോബലിന്റെ കൈവശമുള്ള വയകോം 18ന്റെ 13 ശതമാനം ഓഹരി റിലയന്‍സിന് കൈമാറും. 4,286കോടി രൂപയുടേതാണ് ഇടപാട്.
റിലയന്‍സ്-ഡിസ്നി ലയനത്തിന്റെ ഭാഗമായാണിത്. ഇതോടെ വയകോം18ല്‍ റിലയന്‍സിനുള്ള ഓഹരിപങ്കാളിത്തം 70.49 ശതമാനമായി ഉയരും.
10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി റിലയന്‍സ്
20 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി റിലയന്‍സ്
റിലയന്‍സ് ഡിജിറ്റലില്‍ വന്‍ ഓഫറുമായി റിപ്പബ്ലിക് ദിന വില്പന
ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരികളും ഏറ്റെടുക്കാന്‍ റിലയന്‍സ്
നൂല് നിര്‍മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്സിനെ റിലയന്‍സ് ഏറ്റെടുത്തു