02
Thursday
May 2024
May 2024
ശ്രീധരീയത്തിനു ബെസ്റ്റ് എന്റർപ്രണർഷിപ്പ് പുരസ്കാരം
Posted on: November 3, 2013
ആയുർവേദ മേഖലയിലെ സമഗ്രസംഭാവനയ്ക്കു ഡിസി ബുക്സ് ഏർപ്പെടുത്തിയ എമർജിംഗ് കേരള ബെസ്റ്റ് എന്റർപ്രണർഷിപ്പ് പുരസ്കാരം ശ്രീധരീയത്തിന്. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത മാനേജ്മെന്റ് ഗുരു ശിവ് ഖേരയിൽ നിന്നും ശ്രീധരീയ ആയുർവേദിക് മെഡിസിൻ മാനേജിംഗ് ഡയറക്ടർ ഹരി എൻ. നമ്പൂതിരി ഏറ്റുവാങ്ങി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ലീലാ ഗ്രൂപ്പ് ചെയർമാൻ ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ, ഡിസി ഗ്രൂപ്പ് സിഇഒ രവി ഡിസി തുടങ്ങിയവർ പങ്കെടുത്തു.
TAGS: Sreedhareeyam |
News in this Section