സ്വര്‍ണവില പവന് 200 രൂപ വര്‍ദ്ധിച്ചു

Posted on: February 21, 2024

കൊച്ചി : സ്വര്‍ണവില 200 രൂപ വര്‍ദ്ധിച്ച് പവന് 46,080 രൂപ, ഗ്രാമിന് 5,760 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45,880 രൂപയായിരുന്നു.