സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted on: February 8, 2024

കൊച്ചി : സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 46,400 രൂപ, ഗ്രാമിന് 5,800 രൂപ.