സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Posted on: February 6, 2024

കൊച്ചി : സ്വര്‍ണവില 160 രൂപ കുറഞ്ഞ് പവന് 46,200 രൂപ, ഗ്രാമിന് 5,775 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,360 രൂപയായിരുന്നു.