സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു

Posted on: February 2, 2024

കൊച്ചി : സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 46,640 രൂപ, ഗ്രാമിന് 5,830 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46520 രൂപയായിരുന്നു