സ്വര്‍ണവില പവന് 120 രൂപ വര്‍ദ്ധിച്ചു

Posted on: February 1, 2024

കൊച്ചി : സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ച് പവന് 46,520 രൂപ, ഗ്രാമിന് 5,815 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,400 രൂപയായിരുന്നു.