സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ചു

Posted on: January 30, 2024

കൊച്ചി : സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 46,400 രൂപ, ഗ്രാമിന് 5,800 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,240 രൂപയായിരുന്നു.