സ്വര്‍ണവില പവന് 80 രൂപ വര്‍ദ്ധിച്ചു

Posted on: January 20, 2024

കൊച്ചി : സ്വര്‍ണവില 80 രൂപ വര്‍ദ്ധിച്ച് പവന് 46,240 രൂപ, ഗ്രാമിന് 5,780 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46160 രൂപയായിരുന്നു.