സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു

Posted on: January 18, 2024

കൊച്ചി : സ്വര്‍ണവില 240 രൂപ കുറഞ്ഞ് പവന് 45,920 രൂപ, ഗ്രാമിന് 5,740 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,160 രൂപയായിരുന്നു.