മികച്ച നേട്ടവുമായി നെസ്ലെ ഇന്ത്യ

Posted on: October 25, 2023

കൊച്ചി : സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 5000 കോടിയുടെ ആകെ വില്പനയുമായി നെസ്ലെ ഇന്ത്യ. 908.1 കോടി രൂപയുടെ മൊത്ത ലാഭമാണു കമ്പനി നേടിയത്. 1349.89 കോടി രൂപ ഇടക്കാല ലാഭവിഹിതമായി ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു.

നവംബര്‍ 16 മുതല്‍ ഓഹരി ഉടമകള്‍ക്ക് ഈ ലാഭവിഹിതം ലഭിതങ്ങളുടെ പ്രമുഖ ബ്രാന്‍ഡുകളിലും വീണ്ടും സ്ഥിരതയുള്ളപ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞുവെന്നും റീട്ടെയിലര്‍മാരെ വിതരണക്കാരുമായി ബന്ധിപ്പിക്കുന്ന ഉപഭോക്തൃ ഓര്‍ഡറിംഗ ആപ്പായ നെസ്മിത- ഗ്രാമീണ, നഗര വിപണികളില്‍ പരീക്ഷിക്കുകയാണെന്നും നെസ്ലെ ഇന്ത്യചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു.

TAGS: Nestle |