എഡിജിപി ശങ്കർ റെഡി അന്വേഷിക്കും

Posted on: October 27, 2013

IPSമുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡി അന്വേഷിക്കും. പോലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായോയെന്നു പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണിൻ പറഞ്ഞു.

TAGS: Kerala Police |