14
Tuesday
May 2024
May 2024
റിപ്പബ്ലിക് ദിനത്തില്‍ യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി മെട്രോ
Posted on: January 25, 2023
കൊച്ചി : റിപ്പബ്ലിക് ദിനത്തില്‍ യാത്രക്കാര്‍ക്കായി ഇളവുകള്‍ അവതരിപ്പിച്ചു. കൊച്ചി മെട്രോ മെട്രോ യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് അന്നു 30 രൂപ ആയിരിക്കും.
മിനിമം നിരക്കു 10 രൂപ. 40, 50, 60 രൂപ ടിക്കറ്റുകള്‍ക്കു യഥാക്രമം 10, 20, 30 രൂപ എന്ന ക്രമത്തിലാ
വും ഇളവു ലഭിക്കുക. രാവിലെ ആറു മുതല്‍ എട്ടു മണിവരെയുംവൈകിട്ട് 9 മുതല്‍ 11 മണി വരെ
യുമുള്ള 50 ശതമാനം ഇളവു തുടരും. റിപ്പബ്ലിക് ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളില്‍ 50 ശതമാനം ഇളവുണ്ട്.
TAGS: Kochi Metro |
News in this Section