അതുല്യ ശർമ്മ അപ്പോളോ ടയേഴ്‌സ് ചീഫ് ലീഗൽ കോൺസൽ

Posted on: February 21, 2015

Atulya-Sharma-Apollo-Tyres-

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന്റെ ചീഫ് ലീഗൽ കോൺസലായി അതുല്യ ശർമ്മയെ നിയമിച്ചു. ഗുർഗാവിലെ അപ്പോളോ കോർപറേറ്റ് ഓഫീസിലായിരിക്കും അദ്ദേഹത്തിന്റെ ആസ്ഥാനം.

നേരത്തെ ഡ്യൂഷെ ബാങ്കിന്റെ നിയമ വിഭാഗം മേധാവിയായിരുന്നു. സുപ്രീം കോർട്ട് ബാർ അസോസിയേഷനിലും ഡൽഹി ബാർ കൗൺസിലിലും അംഗമാണ്.