ഇപിഎഫ്ഒയ്ക്ക് 2.23 ലക്ഷം കോടി

Posted on: August 10, 2022

2015 ഓഗസ്റ്റ് ഒന്നു മുതലാണ് ഇടിഎഫ് വഴി ഇപിഎഫ്ഒ ഓഹരിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇടിഎഫില്‍ നിക്ഷേപിച്ചിട്ടുള്ളത് 12,199.26 കോടി രൂപയാണ്.

2021സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഇടിഎഫി(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് നിക്ഷേപത്തില്‍ നിന്ന് 265, 63 ശതമാനമാണ് ആദായം ലഭിച്ചത്.

TAGS: EPFO |