എൽഐസി ഐപിഒ മാറ്റിയേക്കും

Posted on: March 3, 2022

കൊച്ചി : റഷ്യ-യുക്രൈന്‍ യുദ്ധം മുറുകുമ്പോള്‍ സാമ്പത്തിക വിപണികളിലെല്ലാം തിരിച്ചടി നേരിടുന്ന സാഹ
ചര്യത്തില്‍ എല്‍.ഐ.സി. യുടെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചേക്കുമെന്ന
സൂചന നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിപണിയിലെ വന്‍ തകര്‍ച്ചയിടെ എല്‍.ഐ.സി. ഐ.പി.ഒ. യുടെ സമയം വീണ്ടും പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞത്.

 

TAGS: LIC |