13
Monday
May 2024
May 2024
കെ.എം.എ. കേരള വികസന ചര്‍ച്ച് 27-ന്
Posted on: January 27, 2022
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന് (കെ.എം.എ.) സംഘടിപ്പിക്കുന്ന ‘കേരളത്തിന്റെ വികസന പ്രഹേളിക’ പാനല്‍ ചര്‍ച്ച വ്യാഴാഴ്ച ആറിന് ഓണ്‍ലൈനായി (സൂം) നടക്കും. കേരളത്തില്‍ ഏതു വികസന പ്രഖ്യാപനങ്ങളുണ്ടായാലും ഉയരുന്ന വിവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച.
ഹഡ്കോമുന് ചെയര്മാന് വാസുദേവന്‍ സുരേഷ്, ടെക്നോ പാര്‍ക്ക് സ്ഥാപക സി.ഇ.ഒ. ജി. വിജയരാഘവന്, ഐ.ബി.എസ്. എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ. മാത്യൂസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെ.എം.എ. മുന്‍ പ്രസിഡന്റ് എസ്.ആര്. നായര്‍ മോഡറേറ്ററാവും.
TAGS: KMA |
News in this Section