12
Sunday
May 2024
May 2024
ട്വിറ്റർ ഇന്ത്യൻ സ്റ്റാർട്ടപ്പ് – സിപ്ഡയലിനെ ഏറ്റെടുത്തു
Posted on: January 20, 2015
ബംഗലുരു ആസ്ഥാനമായുള്ള മൊബൈൽഫോൺ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പായ സിപ്ഡയലിനെ ട്വിറ്റർ ഏറ്റെടുത്തു. 30-40 മില്യൺ ഡോളറിൻേതാണ് ഇടപാട്. ഐബിഎം, കെഎഫ്സി, പ്രോക്ടർ & ഗാംബിൾ തുടങ്ങിയവരാണ് സിപ്ഡയലിന്റെ ഇടപാടുകാർ.
സിപ്ഡയൽ ഏറ്റെടുക്കൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ നിക്ഷേപം വർധിക്കാൻ ഇടയാക്കുമെന്ന് യുഎസ് മൈക്രോ ബ്ലോഗിംഗ് കമ്പനിയായ ട്വിറ്റർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഫേസ് ബുക്ക് ലിറ്റിൽ ഐ ലാബ്സിനെയും യാഹു ബുക്ക്പാഡിനെയും ഏറ്റെടുത്തിരുന്നു.
TAGS: Gillette | International Business Machines Corp | KFC | Procter & Gamble | Twitter | Twitter Inc | ZipDial |
News in this Section