May 2024
സിയാൽ ഡയറക്ടർ ബോർഡിൽ സർക്കാർ പ്രതിനിധികളായി
Posted on: June 15, 2021
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) ഡയറക്ടര്‍ബോര്‍ഡ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവരെ സിയാല്‍ ഡയറക്ടര്‍മാരായി യോഗം അംഗീകരിച്ചു.
സര്‍ക്കാര്‍ പ്രതിനിധികളായാണ് ഇവര്‍ ബോര്‍ഡില്‍ എത്തിയത്. എസ്. സുഹാസിനെ മാനേജിംഗ് ഡയറക്ടറായി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനും ബോര്‍ഡ് അംഗീകാരം നല്കി.
TAGS: Cial |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും