29
Monday
April 2024
April 2024
എം.ജി. ജോര്‍ജ് മുത്തൂറ്റ് അനുസ്മരണം
Posted on: March 17, 2021
കൊച്ചി : ഫിക്കിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വാണിജ്യ വ്യവസായ ലോകം ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അധ്യക്ഷനും മുത്തൂറ്റ് ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായിരുന്ന അന്തരിച്ച എം.ജി. ജോര്‍ജ് മുത്തൂറ്റിനെ ഫിക്കി അനുസ്മരിച്ചു.
ജിസ് ബെഞ്ചമിന്‍ കോശി, മുത്തുറ്റ് ലെഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡിവിഷന് മാനേജിംഗ് ഡയറക്ടറുമായ ജോര്‍ജ് എം. ജോര്‍ജ്, ഫിക്കി കേരളകോ-ചെയര്‍ ദീപക് എല്‍. അസ്വാനി, പോപ്പുലര്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ കെ. പോള്‍, മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്. ബിജിമോന്‍, കെ.എം.എ. ട്രഷറര്‍ ബിബു പുന്നുരാന്, അസറ്റ് ഹോംസ് എം.ഡി.വി. സുനില്‍കുമാര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
TAGS: M. G. George Muthoot | Muthoot Finance |
News in this Section
Trending News