ഡിസ്‌കവറി ചാനലിൽ ഈറ്റൺ എലൈവ്

Posted on: December 29, 2014

Discovery-Paul-Rosolie--in-

പാമ്പു ഗവേഷകനും സംരക്ഷകനുമായ പോൾ റോസോളിയെ ഭീമാകാരൻ പാമ്പ് അകത്താക്കുന്ന പരിപാടി ഡിസംബർ 31 ന് രാത്രി 8 മണിക്ക് ഡിസ്‌കവറി ചാനലിൽ കാണാം.

ആമസോൺ മഴക്കാടുകളിലെ വന്യ ജീവികൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിന് പച്ച അനകോണ്ട ഗവേഷകനെ വിഴുങ്ങുവാൻ അനുവദിക്കുന്നു. പ്രത്യേക വസ്ത്രം ധരിപ്പിച്ചാണ് പാമ്പിന്റെ ഉള്ളിൽ കടക്കുവാൻ ശ്രമിക്കുന്നത്.