മലബാര്‍ ഗോള്‍ഡ് പട്‌ന ഷോറൂം അനില്‍ കപൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു

Posted on: September 22, 2020

 

 

 

 

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ബിഹാറിലെ പട്‌നയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ബോളിവുഡ് താരം അനില്‍ കപൂര്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്ഘാടനം നിര്‍വഹിച്ചു.

ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുത്തു.