ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: December 22, 2014

Go-Air-Big

ഗോ എയർ 1,469 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 25 വരെ ബുക്ക് ചെയ്യുന്ന 1.7 ദശലക്ഷം ടിക്കറ്റുകൾക്കാണ് ഓഫർ. 2015 ജനുവരി 1 മുതൽ മാർച്ച് 31 വരെ യാത്രചെയ്യാം. ആഭ്യന്തര സർവീസുകളിൽ മാത്രമാണ് ഓഫർ ബാധകമാവുകയെന്ന് ഗോ എയർ സിഇഒ ജിയോർജിയോ ഡി റോണി പറഞ്ഞു.