May 2024
റിലയൻസ് റീട്ടെയ്ൽ 620 കോടി രൂപയ്ക്ക് നെറ്റ്മെഡിനെ ഏറ്റെടുത്തു
Posted on: August 20, 2020
മുംബൈ : റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് 620 കോടി രൂപയ്ക്ക് ഡിജിറ്റൽ ഫാർമ സംരംഭമായ നെറ്റ്മെഡിലെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി. ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിൽ 60 ശതമാനം കൈവശവും അനുബന്ധ സ്ഥാപനങ്ങളുടെ 100 ശതമാനം നേരിട്ടുള്ള ഓഹരി ഉടമസ്ഥാവകാശവുമാണ്. വൈറ്റാലിക് ഹെൽത്തും അനുബന്ധ സ്ഥാപനങ്ങളും (ട്രെസാര ഹെൽത്ത്, നെറ്റ്മെഡ്സ് മാർക്കറ്റ് പ്ലേസ്, ദാദ ഫാർമ ഡിസ്ട്രിബ്യൂഷൻ്) ചേരുന്നതാണ് നെറ്റ്മെഡ്സ്.
നെറ്റ്മെഡ്സ്മായുള്ള പങ്കാളിത്തം റിലയൻസ് റീട്ടെയിലിനു നിലവാരമുള്ള ആരോഗ്യ പരിരക്ഷാ ഉത്പന്നങ്ങളും സേവനങ്ങളും നൽകാനുള്ള കഴിവ് വർദ്ധിപ്പിക്കുമെന്ന് റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് ഡയറക്ടർ ഇഷാ അംബാനി പറഞ്ഞു.
TAGS: Netmeds | Reliance Retail |
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് ലോട്ടസ് ചോക്ലേറ്റ് കമ്പനിയെ ഏറ്റെടുത്തു
റിലയന്‍സ് റീട്ടെല്ലും, അക്കായിയും തമ്മില്‍ റീട്ടെയ്ല്‍ പങ്കാളിത്തം
റിലയന്‍സ് കോസ്മെറ്റിക് ബിസിനസിലേക്ക്
റിലയന്‍സ് അതിവേഗം വളരുന്ന രണ്ടാമത്തെ റീട്ടെയ്ല്‍ ശൃംഖല
സൗദിയിൽ നിന്നും റിലയൻസ് റീട്ടെയ്ലിലേക്ക് 9555 കോടിയുടെ നിക്ഷേപം