റിലയൻസ് റീട്ടെയ്ൽ ഓൺലൈൻ വ്യാപാരത്തിലേക്ക്

Posted on: December 22, 2014

Shopping-trolley-Big

റിലയൻസ് റീട്ടെയ്ൽ അടുത്തവർഷം മൊബൈൽഫോൺ, ലാപ്‌ടോപ്, ടെലിവിഷൻ, ഹോം അപ്ലയൻസസ് തുടങ്ങിയവയുടെ ഓൺലൈൻ വ്യാപാരം ആരംഭിക്കാൻ ഒരുങ്ങുന്നു. മുംബൈ കേന്ദ്രമാക്കി ഗ്രോസറിയുടെ ഇ-റീട്ടെയ്‌ലിംഗ് തുടങ്ങിക്കഴിഞ്ഞു. റിലയൻസും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നതോടെ കൂടുതൽ ഇളവുകൾക്ക് മറ്റ് ഇ-കൊമേഴ്‌സ് പോർട്ടലുകൾ നിർബന്ധിതരാകും.