04
Saturday
May 2024
May 2024
ജിയോയില്‍ ക്വാല്‍കോമിന്റെ 730 കോടി രൂപ
Posted on: July 14, 2020
മുംബൈ : ജിയോ പ്ലാറ്റ്ഫോമില്‍ 730 കോടി രൂപയുടെ നിക്ഷേപവുമായി ക്വാല്‍കോം വെഞ്ചേഴ്സും. 0.15 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക.
ക്വാല്‍കോമിന്റെ നിക്ഷേപം ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ നടപ്പാക്കുന്നതില്‍ ജിയോയ്ക്ക് സഹായകരമാകുമെന്ന് റിലയന്‍സ് അറിയിച്ചു. ഇതോടെ ജിയോയില്‍ വിവിധ സ്ഥാപനങ്ങളുടേതായി ഇതുവരെയെത്തിയ നിക്ഷേം 1.18 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
News in this Section