സ്വര്‍ണ്ണം സര്‍വകാല റെക്കോര്‍ഡില്‍. പവന് 36,160 രൂപ

Posted on: July 1, 2020

കൊച്ചി : സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണവില 360 രൂപ വര്‍ദ്ധിച്ച് പവന് 36,160 രൂപ, ഗ്രാമിന് 4,520 രൂപ. ഇന്നലെ സ്വര്‍ണവില പവന് 35,800 രൂപയായിരുന്നു.