10
Friday
May 2024
May 2024
കോവിഡ് : സെര്‍ബിയയിലേക്ക് 33.5 ലക്ഷം കയ്യുറകള്‍ കൂടി
Posted on: April 17, 2020
കാഞ്ഞിരപ്പിള്ളി : സെര്‍ബിയയില്‍ കോവിഡ് – 19 പ്രതിരോധത്തിന് 33.5 ലക്ഷം കയ്യുറകള്‍ കൂടി കാഞ്ഞിരപ്പിള്ളിയില്‍ നിന്നു കയറ്റുമതി ചെയ്തു. സെര്‍ബിയന്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം നല്കിയ ഓര്‍ഡര്‍ അനുസരിച്ചാണ് കൂവപ്പള്ളിയിലെ സെന്റ് മേരീസ് റബേഴ്സ് ഫാക്ടറിയില്‍ നിന്നു സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് കയ്യുറകള്‍ കയറ്റിയയച്ചത്. 35 ലക്ഷം കയ്യുറകള്‍ കഴിഞ്ഞ മാസം സെര്‍ബിയയിലേക്ക് കയറ്റിയയച്ചിരുന്നു.
News in this Section