സിൻഡിക്കേറ്റ് ബാങ്ക് 750 കോടി മൂലധനം സമാഹരിച്ചു

Posted on: December 2, 2014

Syndicate-Bank-branch-Big

സിൻഡിക്കേറ്റ് ബാങ്ക് ബാസൽ 3 മാനദണ്ഡങ്ങൾ പാലിക്കാൻ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി, ടയർ 2 ബോണ്ടുകളിലൂടെ 750 കോടി രൂപ സമാഹരിച്ചു. 10 വർഷകാലവധിയുള്ള നോൺ കൺവെർട്ടബിൾ റെഡീമബിൾ ബോണ്ടുകൾക്ക് 8.95 ശതമാനമാണ് പലിശ. റേറ്റിംഗ് ഏജൻസികളായ ഇക്രയും കെയറും ബോണ്ട് ഇഷ്യുവിന് എഎ+ റേറ്റിംഗ് നൽകിയിട്ടുണ്ട്.