മലബാര്‍ ഗോള്‍ഡിനു പുരസ്‌കാരം

Posted on: February 29, 2020

കൊച്ചി : ഓള്‍ ഇന്ത്യ ജെംആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ (ജിജെസി) എക്‌സലന്‍സ് ആന്റ് സ്‌റ്റോര്‍ പുരസ്‌ക്കാരം മലബാര്‍ ഗോള്‍ഡിന്, ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷനല്‍ ജ്വല്ലറി അവാര്‍ഡിന്റെ ദക്ഷിണേന്ത്യക്കായുള്ള സിംഗിള്‍ സ്റ്റോര്‍ വിഭാഗത്തിലും സിഎസ്ആര്‍ വിഭാഗത്തിലും മലബാര്‍ ഗോള്‍ഡ് അവാര്‍ഡ് നേടി.

8 വിഭാഗങ്ങളിലായി 35 അവാര്‍ഡുകളാണു കൗണ്‍സില്‍ പ്രഖ്യാപിച്ചത്. മുംബൈയില്‍ നടന്‍ ശരദ് കേല്‍ക്കറും നടി ഇഷ ഗുപ്തയും അവാര്‍ഡുകള്‍ സമ്മാനിച്ചു.

TAGS: Malabar Gold |