ഇൻഡിഗോ ഡൊമസ്റ്റിക് സെയിൽ 999 രൂപ മുതൽ

Posted on: February 12, 2020

മുംബൈ : ഇൻഡിഗോ 999 രൂപ മുതൽ ആരംഭിക്കുന്ന ഡൊമസ്റ്റിക് സെയിൽ പ്രഖ്യാപിച്ചു. പത്തുലക്ഷം സീറ്റുകളാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.

ഫെബ്രുവരി 14 വരെയാണ് ഓഫർ. 2020 മാർച്ച് ഒന്നു മുതൽ 2020 സെപ്റ്റംബർ 30 വരെയാണ് യാത്രാകാലാവധി. ഇതോടൊപ്പം മുൻകൂറായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് പത്തുശതമാനം ഇളവും ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: IndiGo |