11
Saturday
May 2024
May 2024
ചാന്ദിനി ചൗക്കിൽ അൽക്ക ലാംമ്പ പിന്നിൽ
Posted on: February 11, 2020
ന്യൂഡൽഹി : ചാന്ദിനി ചൗക്ക് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംമ്പ പിന്നിലാണ്. ആം ആദ്മി പാർട്ടിയിലെ പ്രളാദ് സിംഗ് സ്വാഹ്നിയാണ് ലീഡ് ചെയ്യുന്നത്.
സുമൻ കുമാർ ഗുപ്തയാണ് ബിജെപി സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി 2015 ൽ അൽക്ക ലാംമ്പ ഇവിടെ വിജയിച്ചിരുന്നു.
TAGS: Aam Aadmi Party | Alka Lamba | Chandni Chowk Assembly Constituency | Congress | Delhi Election 2020 |
News in this Section