04
Saturday
May 2024
May 2024
കൊച്ചി – മസ്ക്കറ്റ് സർവീസുമായി ഇൻഡിഗോ
Posted on: February 5, 2020
കൊച്ചി : ഇൻഡിഗോ കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് ഫെബ്രുവരി 15 മുതൽ പ്രതിദിന നോൺസ്റ്റോപ്പ് ഫ്ളൈറ്റ് ആരംഭിക്കുന്നു. റിട്ടേൺ ഫെയർ 15,499 രൂപ മുതൽ ആണ് ആരംഭിക്കുന്നത്.
കൊച്ചിയിൽ നിന്ന് രാത്രി 11.05 ന് പുറപ്പെടുന്ന ഫ്ളൈറ്റ് പ്രാദേശിക സമയം 1.25 ന് മസ്ക്കറ്റിൽ എത്തും. തിരിച്ച് മസ്ക്കറ്റിൽ നിന്നും പ്രാദേശിക സമയം 2.25 ന് പുറപ്പെട്ട് രാവിലെ 7,30 ന് കൊച്ചിയിൽ എത്തും.
TAGS: IndiGo | Kochi - Muscat Flights | Muscat - Kochi Flights |
News in this Section