സുനം സർക്കാർ അപ്പോള ടയേഴ്‌സ് ചീഫ് ബിസിനസ് ഓഫീസർ

Posted on: November 20, 2014

Apollo-Tyres-CBO-Sunam-Sark

അപ്പോളോ ടയേഴ്‌സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനം സർക്കാരിന്റെ പദവി ചീഫ് ബിസിനസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്തു. 1999 ൽ അപ്പോളോ ടയേഴ്‌സിൽ ചേർന്ന സുനം സർക്കാർ 2004 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു.

സുനം സർക്കാർ ഇനി മുതൽ കോർപറേറ്റ് സ്ട്രാറ്റജി, സപ്ലൈ ചെയിൻ ഇന്റഗ്രേഷൻ, പ്രോഡക്ട് പ്ലാനിംഗ്, ലോജിസ്റ്റിക്‌സ് ഓപറേഷൻ, ഐടി, സിഎസ്ആർ, ചൈന ഓപറേഷൻസ് തുടങ്ങിയ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും.