May 2024
ബിന്നി ബൻസാൽ അക്കോയിൽ 143 കോടി നിക്ഷേപിക്കും
Posted on: November 30, 2019
ബംഗലുരു : ഫ്ളിപ്കാർട്ട് സഹ സ്ഥാപകനായ ബിന്നി ബൻസാൽ ഇൻഷ്വറൻസ് ടെക്നോളജി സ്റ്റാർട്ടപ്പായ അക്കോ ടെക്നോളജി ആൻഡ് സർവീസസിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തുന്നു. 143.50 കോടി രൂപയാണ് (20 മില്യൺ ഡോളർ) മുതൽമുടക്കുന്നത്.
ഇതോടെ ഇൻഷുറൻസ് സ്ഥാപനത്തിലെ നിക്ഷേപം 45 മില്യൺ ഡോളറിന്റേതാകും. സ്റ്റാർട്ടപ്പിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപമാണിത്. വരുൺ ദുവ 2016 ൽ ആണ് മുംബൈ കേന്ദ്രമാക്കി അക്കോ ആരംഭിച്ചത്.
TAGS: Acko Technology & Services | Binny Bansal | Flipkart | Varun Dua |
ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ലോണ്‍ നല്കാന് ഫ്ളിപ്കാര്‍ട്ട്-ആക്സിസ് ബാങ്ക് സഹകരണം
ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു
ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു
ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ പ്ലാറ്റ്ഫോം ‘ഫ്ളിപ് വേഴ്സ്
സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്ളിപ്കാര്‍ട് കേരളത്തിലെ കര്‍ഷകര്‍ക്കു പരിശീലനം നല്കി