ഓഹരിവിപണികൾക്ക് ഇന്ന് അവധി

Posted on: November 12, 2019

മുംബൈ : ഉത്തരേന്ത്യയിൽ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഓഹരിവിപണികളിൽ ഇന്ന് വ്യാപാരമില്ല. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും ഇന്ന് പ്രവർത്തിക്കില്ല.

TAGS: BSE Sensex | NSE Nifty |