03
Friday
May 2024
May 2024
ഓഹരിവിപണികൾക്ക് ഇന്ന് അവധി
Posted on: November 12, 2019
മുംബൈ : ഉത്തരേന്ത്യയിൽ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഓഹരിവിപണികളിൽ ഇന്ന് വ്യാപാരമില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും ഇന്ന് പ്രവർത്തിക്കില്ല.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News