14
Tuesday
May 2024
May 2024
ഉപാസി വാര്‍ഷികം ആരംഭിച്ചു
Posted on: September 14, 2019
ഊട്ടി : യുണൈറ്റഡ് പ്ലാന്റേഷന് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) വാര്‍ഷികത്തിനു കൂനൂരില്‍ തുടക്കമായി. പ്രസിഡന്റ് എ. ഇ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ 10 നു ചേരുന്ന പ്രധാന സമ്മേളനത്തില്‍ നീതി ആയോഗ് അംഗം രമേഷ് ചന്ദ് മുഖ്യാതിഥിയാകും.
ഗോള്‍ഡന്‍ ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
TAGS: UPASI |
News in this Section