ഇന്‍ഡിഗോ ബോര്‍ഡില്‍ 10 അംഗങ്ങള്‍

Posted on: July 23, 2019

ന്യൂഡല്‍ഹി : ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തലപ്പത്ത് അധികാര തര്‍ക്കം നിലനില്‍ക്കേ, ബോര്‍ഡ് ഓഫ് ഡയറക് ടേഴ്‌സ് വിപുലീകരിച്ചു.

4 സ്വതന്ത്ര ഡയറക്ടര്‍ ഉള്‍പ്പെടെ 10 അംഗങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാവും. 20 ന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ഇന്‍ഡിഗോയുടെ മാതൃകകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ബോര്‍ഡില്‍ നിലവില്‍ 6 അംഗങ്ങളാണ് ഉള്ളത്. സെബി മുന്‍ ചെയര്‍മാന്‍ എം. ദാമോദരനാണ് ബോര്‍ഡ് ചെയര്‍മാന്‍.

TAGS: IndiGo |