അമിത് ഷായുടെ ലീഡ് ആറ് ലക്ഷമായി

Posted on: May 23, 2019

മുംബൈ : ഗുജറാത്തിലെ ഗാന്ധിനഗറിൽ ജനവിധി തേടുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ലീഡ് ആറ് ലക്ഷമായി. കോൺഗ്രസ് സ്ഥാനാർത്ഥി സി. ജെ. ചവാദയാണ് മുഖ്യ എതിരാളി.

മുൻ ബിജെപി അധ്യക്ഷൻ എൽ. കെ. അഡ്വാനി 1991 മുതൽ തുടർച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗർ.