സങ്കടവും സന്തോഷവുമുണ്ടെന്ന് ശശി തരൂർ

Posted on: May 23, 2019

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് വിജയത്തിൽ സങ്കടവും സന്തോഷവുമുണ്ടെന്ന് തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. സെഞ്ചറി അടിച്ചിട്ടും ടീം പരാജയപ്പെട്ടതിൽ സങ്കടമുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

ശശി തരൂർ 62,679 വോട്ടുകൾ ലീഡ് ചെയ്യുകയാണ്. എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മൂന്നാം സ്ഥാനത്താണ്.